Posted On
date_range Updated On
date_range ജിഷ വധം: പ്രതിയുടെ ചിത്രം പ്രസിദ്ധീകരിച്ചത് ശരിയായില്ലെന്ന് ഡി.ജി.പി
നെടുമ്പാശ്ശേരി: ജിഷ വധക്കേസിലെ പ്രതിയുടെ ചിത്രം ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത് ശരിയായില്ളെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഇത് അന്വേഷണത്തെ ദോഷകരമായി ബാധിക്കും. ഓരോ ദിവസം ചെല്ലുന്തോറും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുന്നുണ്ട്. അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പറയാറായിട്ടില്ളെന്നും വിമാനത്താവളത്തില്‍ അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.