പി.കെ ശശി എം.എല്‍.എ പൊലീസുകാരെ ശകാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഷൊര്‍ണൂര്‍: പി.കെ ശശി എം.എല്‍.എ  പൊലീസുകാരെ ശകാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചെര്‍പ്പുള്ളശ്ശേരി എസ്.ഐ, സി.ഐ എന്നിവരോടാണ് എം.എല്‍.എ തട്ടിക്കയറിയത്. തെമ്മാടികളെ അഴിഞ്ഞാടാന്‍ വിടുകയാണ് പൊലീസെന്നും കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് അറിയാമെന്നും എം.എൽ.എ പറയുന്നു. കഴിഞ്ഞ ദിവസം നെല്ലായയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ പൊലീസ് ഇടപെട്ടില്ല എന്ന് ആക്ഷേപിച്ചാണ് എം.എല്‍.എ പൊലീസിനോട് തട്ടിക്കയറിയത്.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.