അടച്ചുപൂട്ടൽ: പാലാട്ട് സ്കൂളിലെ കുട്ടികളെ തിരുവണ്ണൂർ സ്കൂളിലേക്ക് മാറ്റി

കോഴിക്കോട്: അടച്ചുപൂട്ടാൻ സുപ്രീംകോടതി ഉത്തരവിട്ട പാലാട്ട് എ.യു.പി സ്കൂളിലെ വിദ്യാർഥികളെ മറ്റൊരു സ്കൂളിലേക്ക് മാറ്റി. 17 കുട്ടികളെ തിരുവണ്ണൂർ ജി.യു.പി സ്കൂളിലേക്കാണ് മാറ്റിയത്. തിരുവണ്ണൂർ സ്കൂളിലെ ബ്ലോക് റിസോഴ്സ് സെന്‍ററിന്‍റെ ക്ലാസ് മുറികളാണ് ഇതിനായി ഉപയോഗിക്കുന്നത്. രാവിലെ ഡോ. എം.കെ മുനീർ എം.എൽഎയുടെ നേതൃത്വത്തിലായിരുന്നു കുട്ടികളെ മാറ്റിയത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.