Posted On
date_range Updated On
date_range കൊല്ലത്ത് സ്കൂളിന്‍റെ വരാന്ത തകർന്ന് വിദ്യാർഥി മരിച്ചു
കൊല്ലം: മുഖത്തല എം.ജി.ടി.എച്ച്.എസ് സ്കൂളിന്‍റെ വരാന്ത തകർന്ന് വീണ് വിദ്യാർഥി മരിച്ചു. സ്കൂളിലെ എട്ടാംക്ളാസ് വിദ്യാർഥിയായ പാങ്ങോണം ദ്വയാഭവനിൽ രവീന്ദ്രന്‍റെയും ബിന്ദുവിന്‍റെയും മകൻ നിശാന്ത് ആണ് മരിച്ചത്. ഉച്ചഭക്ഷണ സമയത്ത് ക്ളാസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഉടൻ തന്നെ സ്കൂൾ അധികൃതർ വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.