24 സി.ഐമാര്‍ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ 24 സി.ഐമാരെ അവരുടെ പേരിനൊപ്പമുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ച് ഡി.ജി.പി ഉത്തരവിട്ടു. ഇ. ജലീല്‍ (സി.ബി.സി.ഐ.ഡി, ഒ.സി.ഡബ്ള്യു-മൂന്ന്, മലപ്പുറം), സ്റ്റുവര്‍ട്ട് കീലര്‍ (സി.ബി.സി.ഐ.ഡി, ഇ.ഒ.ഡബ്ള്യു-ഒന്ന്, തിരുവനന്തപുരം), യു.എച്ച്. സുനില്‍ ദാസ് (സി.ബി.സി.ഐ.ഡി, എച്ച്.എച്ച്.ഡബ്ള്യു-രണ്ട്, പാലക്കാട്), എ.ജെ. ജോണ്‍സണ്‍ (ഐ.ആര്‍ ബറ്റാലിയന്‍, തൃശൂര്‍), കെ. പ്രേംസദന്‍ (ഐ.ആര്‍ ബറ്റാലിയന്‍, തൃശൂര്‍), എസ്. അനില്‍ കുമാര്‍ (ആര്യനാട്), കെ. വിക്രമന്‍ (സി.ബി.സി.ഐ.ഡി, സ്റ്റാറ്റ്സ്, തിരുവനന്തപുരം), പി. നിയാസ് (വിജിലന്‍സ്), എസ്.എസ്. സുരേഷ് കുമാര്‍ (ട്രാഫിക് നോര്‍ത്, തിരുവനന്തപുരം സിറ്റി), എം. സുരേഷ് കുമാര്‍ (വിജിലന്‍സ്), എം.കെ. മനോജ് (പാലോട്), പി.കെ. സാബു (വിജിലന്‍സ്), ജെ.സി. പ്രമോദ് കൃഷ്ണന്‍ (ഹരിപ്പാട്), ഷാജി ജോസ് (കാഞ്ഞിരപ്പള്ളി), കെ.ജെ. പീറ്റര്‍ (മട്ടാഞ്ചേരി), സാജന്‍ സേവ്യര്‍ (എറണാകുളം സെന്‍ട്രല്‍), ജോസ് മാത്യു (വിജിലന്‍സ്), ജി.ഡി. വിജയകുമാര്‍ (ലെയ്സണ്‍ ഓഫിസര്‍, ഹൈകോടതി, എറണാകുളം), ടി.എസ്. സിനോജ്് (വടക്കാഞ്ചേരി, തൃശൂര്‍ റൂറല്‍), ടി. അനില്‍ കുമാര്‍ (വിജിലന്‍സ്), വി.എ. ഉല്ലാസ് (വടക്കാഞ്ചേരി, പാലക്കാട്), കെ.സി. സുബാഷ് ബാബു (വിജിലന്‍സ്), സുമേഷ് ടി.പി (ഐ.ആര്‍ ബറ്റാലിയന്‍, തൃശൂര്‍), വി. ജോഷി (വിജിലന്‍സ്).

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.