ഹൈകോടതിയില്‍ സീനിയര്‍ ഗവണ്‍മെന്‍റ് പ്ളീഡര്‍മാരെ നിയമിച്ചു

തിരുവനന്തപുരം: ഹൈകോടതി സീനിയര്‍ ഗവണ്‍മെന്‍റ് പ്ളീഡര്‍മാരായി കെ.ആര്‍. ദീപ, വി. മനു, എം.എ. ആസിഫ്, വി. തേക് ചന്ദ്, സി.എം. നാസര്‍, എസ്.യു. നാസര്‍, ബിജോയ് ചന്ദ്രന്‍, കെ.ബി. രാമാനന്ദ്, എസ്. ഗോപിനാഥന്‍, ഡി. ചന്ദ്രസേനന്‍, എ.ജെ. വര്‍ഗീസ്, സി.കെ. സുരേഷ്, മുഹമ്മദ് റഫീഖ്, കെ. അമ്മിണിക്കുട്ടി രഘുരാജ്, ടി.കെ. അനന്തകൃഷ്ണന്‍,  രേഖ സി. നായര്‍, അലക്സ് എം. തോംബ്ര, എം.എസ്. ബ്രീസ്, എന്‍.കെ. തങ്കച്ചന്‍, മേരി ബീന ജോസഫ്,  സി.എസ്. ഷീജ, സുരിന്‍ ജോര്‍ജ് ഐപ്, റനില്‍ ആന്‍േറാ കണ്ടംകുളത്തി, പി.എം. മനോജ്, എം. ഐ. ജോസന്‍,  ബി. ജയസൂര്യ, സുമന്‍ ചക്രവര്‍ത്തി, അംജദ് അലി, ബി. വിനോദ്, സൈജി ജേക്കബ് പാലാട്ടി, മാത്യു ജോര്‍ജ് വടക്കേല്‍, എം.കെ. പുഷ്പലത, പോള്‍ വര്‍ഗീസ് എം, കെ.വി. മനോജ്കുമാര്‍, സി.കെ. ഗോവിന്ദന്‍, സാബു എം.ആര്‍, സന്തോഷ് പീറ്റര്‍, എം.വി. അനന്തന്‍, ടി. രാജശേഖരന്‍ നായര്‍, അരവിന്ദകുമാര്‍ ബാബു, സി.എന്‍. പ്രഭാകരന്‍, സി.എസ്. ഹൃദിക്ക്, സി.പി. പ്രദീപ്, കെ.ബി. ഉദയകുമാര്‍, മരുളീധരന്‍ ബി.ആര്‍ എന്നിവരെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.