Posted On
date_range Updated On
date_range അനധികൃത പ്രസ് സ്റ്റിക്കര്‍: കര്‍ശന നടപടിക്ക് നിര്‍ദേശം
തിരുവനന്തപുരം: അനധികൃതമായി ‘പ്രസ് സ്റ്റിക്കര്‍’ പതിച്ച് ഓടുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ നിര്‍ദേശം.
സാമൂഹികവിരുദ്ധരും മറ്റ് താല്‍പര്യങ്ങളുള്ളവരും പ്രസ് ബോര്‍ഡ് പതിപ്പിക്കുകയും ഇത് കുറ്റകൃത്യങ്ങള്‍ക്ക് മറയാക്കുകയും ചെയ്യുന്നുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ്
നടപടി.
ഏതെല്ലാം വിഭാഗങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമാണ് ഇത്തരം ബോര്‍ഡുകള്‍ അനുവദിച്ചിട്ടുള്ളതെന്ന് കെ.യു.ഡബ്ള്യു.ജെ ജില്ലാ പ്രസിഡന്‍റ്, പ്രസ് ക്ളബ് സെക്രട്ടറി, പബ്ളിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി എന്നിവരില്‍നിന്ന് ആരാഞ്ഞിട്ടുണ്ടെന്നും ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.