Posted On
date_range Updated On
date_range ഇന്നസെന്റ് എം.പിയുടെ അര്‍ബുദ പ്രതിരോധ പദ്ധതിക്ക് തുടക്കം
കൊടുങ്ങല്ലൂര്‍: ഇന്നസെന്റ് എം.പിയുടെ അര്‍ബുദ പ്രതിരോധ പദ്ധതി ‘ശ്രദ്ധ’ക്ക് കൊടുങ്ങല്ലൂരില്‍ തുടക്കം. ചാലക്കുടി മണ്ഡലത്തിലെ അഞ്ച് ഗവ. താലൂക്കാശുപത്രികള്ക്ക് പദ്ധതിപ്രകാരം അനുവദിച്ച മാമോഗ്രാം യൂനിറ്റുകളില്‍ ആദ്യത്തേത് കൊടുങ്ങല്ലൂരില്‍ തുറന്നു.
ഇന്നസെന്റ് എം.പി ഉദ്ഘാടനം നിര്‍വഹിച്ചു.
തന്‍െറയും ഭാര്യ ആലീസിന്െറയും അര്‍ബുദ പ്രതിരോധത്തിന്‍െറ നര്മവഴി വിശദീകരിച്ച എം.പിയുടെ ഉദ്ഘാടന പ്രസംഗം സദസ്സ് ചിരിച്ചുകൊണ്ട് ആസ്വദിച്ചു. നാട്ടില്‍ ഓളമുണ്ടാക്കി പേരെടുക്കുന്ന വികസന തട്ടിപ്പിനെക്കാള്‍ മനുഷ്യന്‍െറ ആരോഗ്യം സംരക്ഷിക്കാന്‍ സഹായകരമായ പദ്ധതികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. വി.ആര്. സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ളാനിങ് ഓഫിസര്‍ ഗീതു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡി.എം.ഒ കെ. സുനിത സംസാരിച്ചു. ഗ്രാമ-ബ്ളോക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ അധികാരികള്‍, വാര്‍ഡ് മെംബര്‍മാര്‍, ഉദ്യോഗസ്ഥര്‍, എച്ച്.എം.സി അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭ ചെയര്മാന് സി.സി. വിപിന്‍ചന്ദ്രന്‍ സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി. റോഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.