ശാന്തിയാത്ര നടത്തും

പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലയിലെ സമാധാനം തകര്‍ക്കുന്ന ബി.ജെ.പി-സി.പി.എം നടപടിക്കെതിരെ പയ്യന്നൂരില്‍ ശാന്തിയാത്രയും സമാധാനസദസ്സും സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ശനിയാഴ്ച രാവിലെ ആനന്ദ തീര്‍ഥാശ്രമത്തിലെ ഗാന്ധി മാവിന്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന ശാന്തിയാത്ര ഗാന്ധി പാര്‍ക്കില്‍ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.