കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊന്നു

കൊല്ലം: കൊട്ടാരക്കര മൈലത്ത് ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊന്നു. നാല്‍പത്തിരണ്ട് വയസ്സുള്ള ജ്യോതി ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് ശ്രീധരന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഭര്‍ത്താവിനും ഭാര്യക്കും മദ്യപിക്കുന്ന ശീലമുണ്ടായിരുന്നുവെന്നും മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.