Posted On
date_range Updated On
date_range ഭിന്നലിംഗക്കാര്‍ക്കുനേരെയുള്ള പൊലീസ് അതിക്രമം നിയമസഭയില്‍ ഉന്നയിക്കും –വി.ടി. ബല്‍റാം എം.എല്‍.എ
തൃശൂര്‍: ഭിന്നലിംഗക്കാര്‍ക്കുനേരെയുള്ള പൊലീസ് അതിക്രമം നിയമസഭയില്‍ ഉന്നയിക്കുമെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. വിയ്യൂര്‍ ജയിലില്‍ കഴിയുന്ന ഭിന്നലിംഗക്കാരായ തടവുകാരെ സന്ദര്‍ശിക്കാന എത്തിയതായിരുന്നു അദ്ദേഹം.
ഡി.സി.സി ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍, രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന സെക്രട്ടറി വി.ആര്‍. അനൂപ്, ‘സഹയാത്രിക’ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ശരത് ചേലൂര്‍, കെ.എസ്.യു നേതാക്കളായ നിഖില്‍ ദാമോദരന്‍, നിഖില്‍ ജോണ്‍, മിഥുന്‍ മോഹന്‍, വിഷ്ണു പ്രസാദ്, ജിനേഷ്, വി.എസ്. ഡേവിഡ് തുടങ്ങിയവരും എം.എല്‍.എയോടൊപ്പം ഉണ്ടാ
യിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.