സദാനന്ദ ഗൗഡ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: സീറോ-മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുമായി കേന്ദ്ര നിയമമന്ത്രി സാദനന്ദ ഗൗഡ കൂടിക്കാഴ്ച നടത്തി. കൊച്ചി ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ബി.ജെപിയോട് പലർക്കും ഉണ്ടായിരുന്ന തൊട്ടുകൂടായ്മ ഇപ്പോൾ ഇല്ലാതായെന്നും അനുഗ്രഹം വാങ്ങാനാണ് താൻ ഇവിടെ എത്തിയതെന്നും സാദനന്ദ ഗൗഡ വ്യക്തമാക്കി. കൂടിക്കാഴ്ചയെക്കുറിച്ച് മാർ ആലഞ്ചേരി പ്രതികരിച്ചില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.