Posted On
date_range Updated On
date_range സ്മൃതി ഇറാനി ഇന്ന് തലസ്ഥാനത്ത്
തിരുവനന്തപുരം: വിതുര ഐസറില്‍ ഒന്നാം ഘട്ടമായി നിര്‍മിച്ച കെട്ടിടത്തിന്‍െറ ഉദ്ഘാടനത്തിന് കേന്ദ്ര മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനി ബുധനാഴ്ച തിരുവനന്തപുരത്തത്തെും. വൈകീട്ട് അഞ്ചരക്കാണ് വിമാനത്താവളത്തിലത്തെുക. വ്യാഴാഴ്ച രാവിലെ എട്ടരക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി മാസ്കറ്റ് ഹോട്ടലില്‍ കേന്ദ്രമന്ത്രി ചര്‍ച്ച നടത്തും. രാവലെ 10നാണ് ഐസറിലെ ഉദ്ഘാടനച്ചടങ്ങ്. ഉച്ചക്ക് ടെക്നോപാര്‍ക്കില്‍ വിവേകാനന്ദ സ്റ്റഡി സെന്‍റര്‍ സംഘടിപ്പിക്കുന്ന വിവേകാനന്ദ ജയന്തി ചടങ്ങുകളിലും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.