കോഴിക്കോട്: വെങ്ങാലി നേത്രയിൽ ബി.ജയരാജ് ഹൃദ്രോഗം മൂലം അന്തരിച്ചു. ഇന്ത്യാവിഷനിൽ മാർക്കറ്റിങ് മാനേജരാണ്. മാധ്യമം ദിനപ്പത്രത്തിലെ പരസ്യവിഭാഗത്തിൽ മാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ സുനേത്ര. സിദ്ധാർഥ് (കടവ് റിസോർട്ട്) അർജുൻ (ബാഗ്ളൂരിൽ കമ്പ്യൂട്ടർ എൻജിനീയർ) എന്നിവർ മക്കളാണ്. മരുമക്കൾ അഷിന, ശാരിക. സംസ്കാരം വൈകീട്ട് 6 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.