Posted On
date_range Updated On
date_range സമരം വിജയം; ഭിന്നിപ്പില്ലെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമരസമിതിയില്‍ ഭിന്നിപ്പുണ്ടെന്നതരത്തില്‍ വന്ന വാര്‍ത്ത നിര്‍ഭാഗ്യകരമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാരുടെ നേതൃത്വത്തില്‍ ഒമ്പത് ദിവസമായി നടന്ന പ്രക്ഷോഭം ഐകകണ്ഠ്യേനെയാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് .സമരക്കാര്‍ ഉന്നയിച്ച പല ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടതിനാല്‍ സമരം വലിയ വിജയം തന്നെയാണെന്ന് ഭാരവാഹി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.