Posted On
date_range Updated On
date_range പോയവര്‍ പോകട്ടെ, യു.ഡി.എഫ് ശക്തമായി മുന്നോട്ടു പോകും –ചെന്നിത്തല
കൊച്ചി: പോയവർ പോകെട്ടയെന്നും ആരൊക്കെ പോയാലും യു.ഡി.എഫിന് ഒന്നും സംഭവിക്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആർക്കുവേണ്ടിയും കാത്തിരിക്കാനില്ല. യു.ഡി.എഫിനെ തകർക്കാമെന്ന് ആരും കരുതേണ്ടെന്നും കേരളത്തിലെ ജനങ്ങൾ യു.ഡി.എഫിൽ തന്നെയാണ് വിശ്വാസമർപ്പിച്ചിരിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. കേരള കോൺഗ്രസ് യു.ഡി.എഫ് വിട്ട സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.