Posted On
date_range Updated On
date_range നീറ്റ് ഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: അഖിലേന്ത്യാതലത്തില്‍ മെഡിക്കല്‍-ഡെന്‍റല്‍ പ്രവേശത്തിന് സി.ബി.എസ്.ഇ നടത്തിയ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ഫലം പ്രഖ്യാപിച്ചു. cbseresults.nic.in അല്ളെങ്കില്‍ www.aipmt.nic.in അല്ളെങ്കില്‍ www.cbse.nic.in ല്‍ റോള്‍ നമ്പറും ജനന തീയതിയും നല്‍കിയാല്‍ ഫലമറിയാം. രണ്ട് ഘട്ടങ്ങളുടെയും ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. നീറ്റ് ഒന്നാംഘട്ട പരീക്ഷ മേയ് ഒന്നിനും രണ്ടാംഘട്ടം ജൂലൈ 24നുമാണ് നടന്നത്. 720ല്‍ 685 മാര്‍ക്ക് നേടിയ ഗുജറാത്ത് സ്വദേശി ഹേത് ഷായാണ് ഒന്നാമതത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.