​​കൊച്ചിയിൽ ബസിന്​ മുകളിലേക്ക്​ പോസ്​റ്റ് ​മറിഞ്ഞുവീണു

കൊച്ചി: സ്വകാര്യ ബസിന്​ മുകളിലേക്ക്​ വൈദ്യുതി പോസ്​റ്റ്​ മറിഞ്ഞു വീണു. മെട്രോ  നിർമാണത്തിനായി ഉപയോഗിച്ചിരുന്ന കേബിൾ ബസി​ൽ കുടുങ്ങിയതിനെ തുടർന്ന്​​ പോസ്​റ്റ്​ ബസിലേക്ക്​ മറിഞ്ഞ്​ വീഴുകയായിരുന്നു. മുൻഭാഗം പൂർണമായും തകർന്ന ബസിലെ ഡ്രൈവറും മറ്റ്​യാത്രക്കാരും നേരിയ പരിക്കുകളോടെ അൽഭുതകരമായാണ്​ രക്ഷപ്പെട്ടു​. ദിവസങ്ങളായി കേബിൾ ഇവിടെ കിടക്കുകയായിരുന്നെന്നും എടുത്ത്​ മാറ്റണമെന്ന്​ ആവശ്യപ്പെട്ടിട്ടും അധികൃതർ തയാറാകാത്തതാണ്​ അപകടത്തിന്​ കാരണമായെതെന്നും​ നാട്ടുകാർ പറയുന്നു​.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.