Posted On
date_range Updated On
date_range തൊഴിലാളി മരിച്ച നിലയില്‍; സൂര്യാതപമെന്ന് സംശയം
വയനാട്: വയനാട്ടിലെ തോട്ടത്തില്‍ തൊഴിലാളിയെ മരിച്ച നിലയില്‍ കത്തി. മാനന്തവാടി കമ്പമല എസ്റ്റേറ്റിലെ തൊഴിലാളി നല്ലതമ്പി (60) ആണു മരിച്ചത്. സൂര്യാതപമേറ്റാണ് മരണമെന്നാണ് സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.