കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെ തിരുവനന്തപുരത്ത് പോസ്റ്റർ

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെ തിരുവനന്തപുരം നഗരത്തിൽ പോസ്റ്ററുകൾ. സ്ഥാനാർഥികളായ ശരത് ചന്ദ്രപ്രസാദിനും അജിത് കുമാറിനും എതിരെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സേവ് കോൺഗ്രസിന്‍റെ പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.