മലപ്പുറത്ത് വാഹനപകടത്തിൽ ഒരാൾ മരിച്ചു

മലപ്പുറം: കോട്ടക്കൽ പൊന്മളയിൽ ടിപ്പർ ലോറിയും ഒാട്ടോയും കൂട്ടിയിടിച്ചുണ്ടായ വാഹനപകടത്തിൽ യുവാവ് മരിച്ചു. താനൂർ എളരകത്ത് സഹദ് (28) ആണ് മരിച്ചത്. പരിക്കേറ്റ മൂത്ത സഹോദരൻ അഷ്കറിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. രാവിലെ 8.30ഒാടെയായിരുന്നു അപകടം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.