കൊച്ചിയില്‍ സ്കൂള്‍ വാന്‍ കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം

കൊച്ചി: വിദ്യാര്‍ഥികളെ ഇറക്കി അല്‍പ സമയത്തിനകം സ്കൂള്‍ വാന്‍ കത്തിനശിച്ചു. കൊച്ചി മുണ്ടംവേലി ദ്രോണാചാര്യ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളാണ് വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. വാഹനത്തിനു പുറത്തായതിനാല്‍ ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപെട്ടു.

പന്ത്രണ്ടു കുട്ടികളാണ് ഈ വാഹനത്തില്‍ പതിവായി സ്കൂളിലെ ത്തിയിരുന്നത്. പെട്രോളും എല്‍.പി.ജിയും ഉപയോഗിച്ചാണ് വാന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.