പാലക്കാട് മൂന്ന് പഞ്ചായത്തുകളില്‍ തിങ്കളാഴ്ച ബി.ജെ.പി ഹര്‍ത്താല്‍

പാലക്കാട്: ജില്ലയിലെ മരുതറോഡ്, പുതുശേരി, എലപ്പുളളി പഞ്ചായത്തുകളില്‍ തിങ്കളാഴ്ച ഹര്‍ത്താലിനു ബി.ജെ.പി ആഹ്വാനം ചെയ്തു. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ വരെയാണ് ഹര്‍ത്താല്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.