ഓണാഘോഷത്തില്‍ മാവേലി മതി; കൃഷ്ണനെ ഉള്‍ക്കൊള്ളിച്ചതാണ് പ്രശ്നം -പന്ന്യന്‍

മലപ്പുറം: ഓണാഘോഷമാണെങ്കില്‍ മാവേലി മതിയെന്നും ശ്രീകൃഷ്ണനെ ഉള്‍ക്കൊള്ളിച്ചതാണ് പ്രശ്നമായതെന്നും സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ളെന്നും പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.