ചങ്ങനാശേരിയില്‍ റെയില്‍വേ ഗേറ്റില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറി

കോട്ടയം: ചങ്ങനാശേരിക്കടുത്ത് നാലുകോടിയില്‍ റെയില്‍വേ ഗേറ്റിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചു കയറി. രാവിലെ 11 ഓടെയായിരുന്നു അപകടം. വാഹനം ഇടിച്ചു ഗേറ്റ് തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തി
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.