കോഴിക്കോട്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കുന്നു

കോഴിക്കോട്: പാവങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ ജീവനക്കാര്‍ പണിമുടക്കുന്നു. പാവങ്ങാട് ഡിപ്പോ പൂര്‍ണമായും കോഴിക്കോട് മാവൂര്‍ റോഡില്‍ പുതുതായി പണി കഴിപ്പിച്ച ഡിപ്പോയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് പാവങ്ങാട് ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകള്‍ പൂര്‍ണമായും മുടങ്ങി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.