എയര്‍ ഇന്ത്യ എക്സ്പ്രസ് സമയത്തില്‍ മാറ്റം

കോഴിക്കോട്: അറ്റകുറ്റപ്പണി കാരണം കരിപ്പൂര്‍ റണ്‍വേ അടച്ചതിനാല്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ 24 വരെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഷെഡ്യൂളില്‍ മാറ്റം വരുത്തിയതായി സ്റ്റേഷന്‍ മാനേജര്‍ അറിയിച്ചു.

പുറപ്പെടുന്ന സമയം

1x 351കാലിക്കറ്റ്^ഷാര്‍ജ 11.10
1x 363 കാലിക്കറ്റ്^അബൂദബി 21.10
1x 337 കാലിക്കറ്റ്^മസ്കത്ത് 11.25
1x 393 കാലിക്കറ്റ്^കുവൈത്ത് 11.55 (ചൊവ്വ, വ്യാഴം, ഞായര്‍)
1x 381കാലിക്കറ്റ്^ദമ്മാം 11.55 (ബുധന്‍, വെള്ളി, ശനി, തിങ്കള്‍)
1x 341 കാലിക്കറ്റ്^സലാല 22.40 (തിങ്കള്‍, വെള്ളി)
1x 331കാലിക്കറ്റ്^അല്‍ഐന്‍ 23.10 (വ്യാഴം)
1x 473 കാലിക്കറ്റ്^ബഹ്റൈന്‍^ദോഹ 11.45
1x 474 കാലിക്കറ്റ്^കൊച്ചിന്‍ 00.10
1x 373 കാലിക്കറ്റ്^ദോഹ 01.30 (വ്യാഴം, ശനി)
കാലിക്കറ്റ്^തിരുവനന്തപുരം 1x 305, കാലിക്കറ്റ്^ദുബൈ 1x 343 എന്നീ വിമാനങ്ങളുടെ സമയത്തില്‍ മാറ്റമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.