അലീഗഢ് വിദ്യാര്‍ഥികള്‍ നിരാഹാര സമരം നിര്‍ത്തി

പെരിന്തല്‍മണ്ണ: അലീഗഢ് മലപ്പുറം കേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിവന്ന നിരാഹാര സമരം നിര്‍ത്തി.ദക്ഷിണേന്ത്യന്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും മറ്റും ഇടപെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം നിര്‍ത്തിയത്. അതേസമയം, തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കും വരെ പ്രതിഷേധസമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.