കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

രാജാക്കാട്: ഇടുക്കി ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഇടുക്കി പൂപ്പാറക്ക് സമീപം പുതുപ്പാറ എസ്റ്റേറ്റിലെ തൊഴിലാളി റാഫയ്യ (56) ആണ് മരിച്ചത്. പുലർച്ചെ തോട്ടത്തിലേക്ക് പണിക്കായി പോകുമ്പോഴായിരുന്നു സംഭവം.

ഈ മേഖലയിൽ കാട്ടാനയുടെ ആക്രമണം സാധാരണയാണ്. വർഷത്തിൽ മൂന്നു പേർ ആക്രമണത്തിൽ മരണപ്പെടാറുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.