പാലക്കാട്–പൊള്ളാച്ചി ട്രെയിൻ സമയക്രമം

(പാലക്കാട് ടൗണിൽ നിന്ന് പൊള്ളാച്ചിയിലേക്ക്):
ട്രെയിൻ 06713: പാലക്കാട് ടൗണിൽനിന്ന് വൈകീട്ട് 8.25ന് പുറപ്പെടും. പുതുനഗരം (8.40), വടവന്നൂർ (8.50), കൊല്ലങ്കോട് (9.00), മുതലമട (9.15), മീനാക്ഷിപുരം (9.30), ആനമല റോഡ് (9.45), പൊള്ളാച്ചി ജങ്ഷൻ (10.15).
ട്രെയിൻ 06343: പാലക്കാട് ടൗണിൽനിന്ന് രാവിലെ 8.05ന് പുറപ്പെടും. പുതുനഗരം (8.20), കൊല്ലങ്കോട് (8.30), മുതലമട (8.45), മീനാക്ഷിപുരം (8.55), പൊള്ളാച്ചി ജങ്ഷൻ (9.45) ഈ ട്രെയിനിന് വടവന്നൂരിലും ആനമലയിലും സ്റ്റോപ്പില്ല.
ട്രെയിൻ 06769: പാലക്കാട് ടൗണിൽനിന്ന് പുലർച്ചെ 4.30ന് പുറപ്പെടും. പുതുനഗരം (4.45), വടവന്നൂർ (4.55), കൊല്ലങ്കോട് (5.05), മുതലമട (5.15), മീനാക്ഷിപുരം (5.25), ആനമല റോഡ് (5.35), പൊള്ളാച്ചി ജങ്ഷൻ (6.00).
ട്രെയിൻ 06346: പാലക്കാട് ടൗണിൽനിന്ന് വൈകീട്ട് 5.30ന് പുറപ്പെടും. പുതുനഗരം (5.40), വടവന്നൂർ (5.48), കൊല്ലങ്കോട് (6.00), മുതലമട (6.10), മീനാക്ഷിപുരം (6.25), ആനമല റോഡ് (6.35) പൊള്ളാച്ചി ജങ്ഷൻ(7.00).
പൊള്ളാച്ചിയിൽ നിന്ന് പാലക്കാട് ടൗണിലേക്ക്:
ട്രെയിൻ 06345: പൊള്ളാച്ചി ജങ്ഷനിൽനിന്ന് രാവിലെ 10.15ന് പുറപ്പെടും. ആനമല റോഡ് (10.22), മീനാക്ഷിപുരം (10.30), മുതലമട (10.40), കൊല്ലങ്കോട് (10.50), വടവന്നൂർ (10.57), പുതുനഗരം (11.05), പാലക്കാട് ടൗൺ (11.45).
ട്രെയിൻ 06770: പൊള്ളാച്ചി ജങ്ഷനിൽനിന്ന് രാത്രി 8.45ന് പുറപ്പെടും. ആനമല റോഡ് (8.55), മീനാക്ഷിപുരം (9.03), മുതലമട (9.13), കൊല്ലങ്കോട് (9.25), വടവന്നൂർ (9.35), പുതുനഗരം (9.45), പാലക്കാട് ടൗൺ (10.00).
ട്രെയിൻ 06344: പൊള്ളാച്ചി ജങ്ഷനിൽനിന്ന് വൈകീട്ട് 7.30ന് പുറപ്പെടും. മീനാക്ഷിപുരം (7.35), മുതലമട (7.45), കൊല്ലങ്കോട് (8.05), പുതുനഗരം (8.20), പാലക്കാട് ടൗൺ (9.15).
ട്രെയിൻ 06712: പൊള്ളാച്ചി ജങ്ഷനിൽനിന്ന് പുലർച്ചെ 4.30ന് പുറപ്പെടും. ആനമല റോഡ് (4.40), മീനാക്ഷിപുരം (4.50), മുതലമട (5.00), കൊല്ലങ്കോട് (5.15), വടവന്നൂർ (5.25), പുതുനഗരം (5.35), പാലക്കാട് ടൗൺ (6.15).
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.