Posted On
date_range Updated On
date_range ബാർ കോഴ ചർച്ച ചെയ്യാൻ തയാറെന്ന് കെ.എം മാണി
തിരുവനന്തപുരം: ബാർ കോഴ വിഷയം എവിടെവെച്ചും ചർച്ച ചെയ്യാൻ തയാറെന്ന് കേരളാ കോൺഗ്രസ് എം ചെയർമാനും മന്ത്രിയുമായ കെ.എം മാണി. വിഷയം ചർച്ച ചെയ്യേണ്ടെന്ന് ഒരിടത്തും താൻ പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ ആശങ്കകളില്ലെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.