Posted On
date_range Updated On
date_range വയനാട്ടില്‍ എല്‍.ഡി.എഫ് മുന്നേറ്റം
കല്‍പറ്റ: യു.ഡി.എഫിന്‍റെ ഉറച്ച കോട്ടയെന്നു കരുതിയ വയനാട്ടില്‍ എല്‍.ഡി.എഫ് മുന്നേറ്റം. കല്‍പറ്റ നഗരസഭയില്‍ യു.ഡി.എഫ്ഉം മാനന്തവാടി നഗരസഭയില്‍ എല്‍.ഡി.എഫും ഭരണത്തിലത്തെി. സുല്‍ത്താന്‍ ബത്തേരിയില്‍ യു.ഡി.എഫും എല്‍.ഡി.എഫും 17 സീറ്റ് വീതം നേടി. ഒരു സീറ്റ് ബി.ജെ.പിക്ക്.
ജില്ലാ പാഞ്ചായത്തില്‍ 10 -6ന് യു.ഡി.എഫ് മുന്നിട്ടു നില്‍ക്കുന്നു. എന്നാല്‍, ഗ്രാമപഞ്ചായത്തുകളില്‍ 14ല്‍ എല്‍.ഡി.എഫും എട്ട് എണ്ണത്തില്‍ യു.ഡി.എഫും മുന്നില്‍. പല യു.ഡി.എഫ് ശക്തികേന്ദ്രങ്ങളും എല്‍.ഡി.എഫ് പിടിച്ചെടുത്തു. നാല് ബ്ളോക്ക് പഞ്ചായത്തുകളില്‍ രണ്ടു വീതം എല്‍.ഡി.എഫും യു.ഡി.എും മുന്നേറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.