Posted On
date_range Updated On
date_range കഴക്കൂട്ടത്ത് നാല് സി.ഐ.ടി.യു പ്രവർത്തകർക്ക് വെട്ടേറ്റു
തിരുവനന്തപുരം: കഴക്കൂട്ടം അരശുംമൂട്ടില്‍ നാല് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി.ഐ.ടി.യു പ്രവര്‍ത്തകരായ ജയപ്രകാശ്, ദിനേഷ്‌ലാല്‍, സജി എന്നിവര്‍ക്കാണ് വെട്ടേറ്റത്. തലക്കും കഴുത്തിനും വെട്ടേറ്റ ജയപ്രകാശിന്‍റെ നില ഗുരുതരമാണ്. സി.ഐ.ടിയുവിന്‍റെ വിശ്രമ കേന്ദ്രത്തിലിരിക്കുകയായിരുന്ന തൊഴിലാളികളെ കാറിലെത്തിയ സംഘം അക്രമിക്കുകയായിരുന്നു. വ്യക്തി െെവരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.