Posted On
date_range Updated On
date_range ബാർകോഴ കേസിൽ അപ്പീൽ നൽകാൻ അനുമതി നൽകി: ചെന്നിത്തല
ഹരിപ്പാട്: ബാർകോഴ കേസിൽ ഹൈകോടതിയിൽ അപ്പീൽ നൽകാൻ രേഖാമൂലം അനുമതി നൽകിയതായി ആഭ്യന്തര മന്ത്രി രമേശ് െചന്നിത്തല. എന്നാൽ, കേസിൽ നേരിട്ട് ഇടപെടൽ നടത്തില്ല. നിഷ്പക്ഷമായി പ്രവർത്തിക്കുന്ന വിജിലൻസിന് എതിരാണ് വിജിലൻസ് കോടതി വിധി. സ്വന്തം നിലപാട് വ്യക്തമാക്കാൻ അപ്പീൽ പേകേണ്ടത് അനിവാര്യമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.