കോണ്‍ഗ്രസ് 130ാം ജന്മവാര്‍ഷികം ഇന്ന്

തിരുവനന്തപുരം: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ 130ാം ജന്മവാര്‍ഷികം കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ആഘോഷിക്കുമെന്ന് ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. ഇന്ദിരഭവനില്‍ രാവിലെ 10ന് പ്രസിഡന്‍റ് വി.എം. സുധീരന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ജന്മദിനസമ്മേളനം നടക്കും. ജില്ലാ-ബ്ളോക്-മണ്ഡലം-ബൂത്ത് കമ്മിറ്റി തലങ്ങളില്‍ വിവിധ പരിപാടികള്‍ ഉണ്ടാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.