Posted On
date_range Updated On
date_range തൃക്കാക്കര നഗരസഭ ഭരണം എൽ.ഡി.എഫിന്; കെ.കെ നീനു അധ്യക്ഷ
കൊച്ചി: തൃക്കാക്കര നഗരസഭാ ഭരണം എൽ.ഡി.എഫിന്. വിമതരുടെ അടക്കം 22 പേരുടെ പിന്തുണ ലഭിച്ച കെ.കെ നീനു അധ്യക്ഷയാകും. 20 എൽ.ഡി.എഫ് കൗൺസിലർമാർക്ക് പുറമേ കോൺഗ്രസ് വിമതനും ഇടത് വിമതനുമാണ് നീനയെ പിന്തുണച്ചത്. യു.ഡി.എഫ് നഗരസഭാധ്യക്ഷസ്ഥാനാർഥിയായ കോൺഗ്രസിലെ അജിത തങ്കപ്പന് 21 വോട്ടാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.