ജനസേന ബി.ജെ.പി‍യുടെ ബി ടീമല്ലെന്ന് വെള്ളാപ്പള്ളി

കൊല്ലം: ഭാരത് ധർമ ജനസേന ബി.ജെ.പി‍യുടെ ബി ടീമല്ലെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുല്യനീതി മാത്രമാണ് പാർട്ടി ലക്ഷ്യമിടുന്നത്. തങ്ങളുടെ ആശയങ്ങളുമായി യോജിക്കുന്ന ആരുമായും സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനും സി.പി.എമ്മിനും കാര്യങ്ങൾ മനസിലായി വരുന്നുണ്ട്. ബി.ജെ.പിയുമായി സഖ്യമില്ലാത്തത് കൊണ്ടാണ് അങ്ങനെ പറയുന്നതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-02 01:53 GMT