തൻെറ ചിത്രം ഡി.വൈ.എഫ്.ഐ പോസ്റ്ററിൽ ഉപയോഗിച്ചതിനെതിരെ ദീപ നിശാന്ത്

മലപ്പുറം: അനുവാദമില്ലാതെ തൻെറ ചിത്രം ഡി.വൈ.എഫ്.ഐയുടെ പോസ്റ്ററിൽ ഉപയോഗിച്ചതിനെതിരെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. തൻെറ അറിവില്ലാതെ ഫോട്ടോ ഉപയോഗിച്ചത് ശുദ്ധ തെമ്മാടിത്തമാണെന്ന് ദീപ ഫേസ്ബുക്കിൽ കുറിച്ചു. ഡി.വൈ.എഫ്.ഐ പൊന്നാനി ബ്ലോക്ക് സമ്മേളനത്തിൻെറ പോസ്റ്ററിലാണ് ദീപയുടെ ചിത്രം വെച്ചത്. തൃശൂർ കേരളവർമ കോളജിൽ അധ്യാപികയായ ഇവർ ബീഫ് ഫെസ്റ്റിന് അനുകൂലമായെടുത്ത നിലപാട് നേരത്തെ ചർച്ചയായിരുന്നു.

ദീപനിശാന്തിൻെറ ഫേസ്ബുക്ക് പോസ്റ്റ്

 

ഈ പോസ്റ്റർ ആരുടെ ഭാവനാസൃഷ്ടിയാണെന്നറിയില്ല. എന്തായാലും നന്നായിട്ടുണ്ട്. ഡി. വൈ. എഫ്.ഐ. എന്നു പറയുന്നത് ഒരശ്ലീല പദമാണ് എന...

Posted by Deepa Nisanth on Friday, December 4, 2015
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.