ഗാല്‍വെ ഇന്ത്യന്‍ കമ്യൂണിറ്റി ഓണാഘോഷം സംഘടിപ്പിച്ചു

ഗാല്‍വെ: അയര്‍ലന്‍ഡ് ഗാല്‍വെ കൗണ്ടിയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്യൂണിറ്റി ഓണാഘോഷം സംഘടിപ്പിച്ചു. ആഗസ്റ്റ് 23ന് ഗാല്‍വെ പ്രസമേന്‍റഷന്‍ പ്രൈമറി സ്കൂളില്‍ നടന്ന ഓണാഘോഷത്തില്‍ 300ലധികം മലയാളികള്‍ പങ്കെടുത്തു. വടംവലി അടക്കം വിവിധ കായിക^കലാ പരിപാടികളില്‍ നിരവധി പേര്‍ പങ്കാളികളായി. ഓണസദ്യക്ക് ശേഷം ജേതാക്കള്‍ക്ക് സമ്മാനം വിതരണം ചെയ്തതായി ജോമിത് സെബാസ്റ്റ്യന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.





വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.