കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ദേശീയപതാകക്ക് അനാദരവ്


അഞ്ചല്‍: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ അഞ്ചല്‍ ഓഫിസില്‍ ദേശീയപതാകക്ക് അയിത്തം. ഓഫിസിനുമുന്നിലെ ട്രാന്‍സ്ഫോര്‍മറിനു സമീപം ഉപേക്ഷിക്കപ്പെട്ട ടെലിഫോണ്‍ പോസ്റ്റിലാണ്  ദേശീയപതാക ചരിച്ചുകെട്ടിവെച്ചത്. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ അഞ്ചല്‍ പൊലീസ് ഓഫിസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരുമായി സംസാരിച്ചശേഷം മടങ്ങി. വൈകീട്ടാണ് പതാക അഴിച്ചുമാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.