കൊച്ചി: മുഴുവന്‍ ഈഴവരെയും ബി.ജെ.പി പാളയത്തില്‍ എത്തിക്കാമെന്ന് എസ്.എന്‍.ഡി.പി നേതാവ് വിചാരിച്ചാല്‍ നടപ്പാക്കാനാവില്ളെന്ന് സി.പി.എം നേതാവ് എം.എം. ലോറന്‍സ്. പുരോഗമന ചിന്താഗതിക്കാരും ഇടതുപ്രസ്ഥാനത്തോട് അടുത്തുനില്‍ക്കുന്നവരുമാണ് ഈഴവ സമുദായാംഗങ്ങള്‍. എസ്.എന്‍.ഡി.പി പ്രസ്ഥാനത്തിന്‍െറ ചിന്താധാരയും വിശാലമാണ്. വര്‍ഗീയ ചിന്താഗതിയോട് ചേര്‍ന്നുനില്‍ക്കാന്‍ അതിലുള്ളവര്‍ക്ക് കഴിയില്ളെന്നും ലോറന്‍സ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.