തിരുവനന്തപുരം: സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾക്ക് 14.46 കോടി അനുവദിച്ചു. ജനകീയ ഹോട്ടലുകൾക്ക് നൽകേണ്ട സബ് സിഡി തുക സംബന്ധിച്ച് ജില്ല തിരിച്ചുള്ള കണക്ക് പ്രകാരം 33.56 കോടിരുപ നൽകാനുണ്ടെന്നും നിലവിലെ കണക്കുകൾ പ്രകാരം സബ്സിഡി കുടിശ്ശിക 40 കോടിയായി ഉയയർന്നിട്ടുണ്ടെന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ കത്ത് നൽകി.
അതിന്റെ അടിസ്ഥനത്തിലാണ് 14,46,80,645 രുപ അനുവദിച്ചാണ് അഡീഷണൽ ചീഫ് സെക്രട്ടറി അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.