തൃശൂർ: നഗരം മുഴുവൻ നിരീക്ഷിക്കാന്‍ 124 ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറകള്‍ സ്ഥാപിച്ചു. കേരള വിഷെൻറ സഹകരണത്തോടെ കാമറകള്‍ കണ്‍ട്രോള്‍ റൂമിലിരുന്ന് പൊലീസ് നിരീക്ഷിക്കും. കലോത്സവത്തിെൻറ ചിത്രീകരണത്തിനായി ഹെലികാം ഉപയോഗിക്കാന്‍ അനുവദിക്കില്ല. അസി. കമാൻഡൻറിെൻറ നേതൃത്വത്തിൽ വിദഗ്ധ പരിശീലനം നടത്തിയ ബോംബ് സ്ക്വാഡിെൻറ സേവനവുമുണ്ടാകും. വേദികൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ലോഡ്ജ്, ഹോട്ടൽ, മാൾ, തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സ്ക്വാഡ് പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.