1000 കോടി കൂടി സംസ്ഥാന സർക്കാർ കടമെടുക്കുന്നു

തിരുവനന്തപുരം: അടുത്ത മാസത്തെ ശമ്പള-പെൻഷൻ വിതരണം സുഗമമാക്കാൻ 1000 കോടി രൂപ കൂടി സർക്കാർ കടമെടുക്കുന്നു. ഇതിനായി കടപ്പത്രം പുറത്തിറക്കി.

ഇതിന്‍റെ ലേലം 28ന് മുംബൈ റിസർവ് ബാങ്ക് ഓഫിസിൽ നടക്കും. തൊട്ടടുത്ത ദിവസം പണം ലഭിക്കും. ട്രഷറി നിയന്ത്രണം ശക്തിപ്പെടുത്തിയതും ശമ്പള വിതരണം സുഗമമാക്കാൻ കൂടി ലക്ഷ്യമിട്ടാണ്.

Tags:    
News Summary - 1000 crores more is borrowed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.