Posted On
date_range Updated On
date_range 1000 കോടികൂടി കടമെടുക്കുന്നു
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ സംസ്ഥാനം 1000 കോടി രൂപകൂടി കടമെടുക്കുന്നു. അടുത്ത മാസത്തെ ശമ്പള-പെൻഷൻ വിതരണം സുഗമമാക്കാൻകൂടി ലക്ഷ്യമിട്ടാണ് നടപടി. ഓണക്കാലത്ത് അധിക ചെലവ് വൻതോതിൽ വന്നതിനാൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നു. കടപ്പത്രത്തിന്‍റെ ലേലം ഒക്ടോബർ മൂന്നിന് റിസർവ് ബാങ്കിന്‍റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. അടുത്ത ദിവസം പണം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.