വലിയ ഡാമുകള്‍ ജീവികളുടെ വംശനാശത്തിന് ആക്കംകൂട്ടുന്നു

ലണ്ടന്‍: വന്‍കിട ജലവൈദ്യുത പദ്ധതികളുടെ ഭാഗമായി നിര്‍മിക്കുന്ന അണക്കെട്ടുകള്‍ ജീവിവര്‍ഗങ്ങള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നതിന് പകരം വംശനാശത്തിന് കളമൊരുക്കുകയാണെന്ന് കണ്ടത്തെല്‍. അണക്കെട്ടുകളോടു ചേര്‍ന്ന് രൂപപ്പെടുന്ന തുരുത്തുകളിലും വൃഷ്ടിപ്രദേശങ്ങളിലും താമസിക്കുന്ന ജീവിവര്‍ഗങ്ങളുടെ എണ്ണം മറ്റിടങ്ങളിലേതിനെ അപേക്ഷിച്ച് 35 ശതമാനം കുറവാണെന്ന് സ്കോട്ട്ലന്‍ഡിലെ സ്റ്റര്‍ലിങ് യൂനിവേഴ്സിറ്റി ഗവേഷകന്‍ ഇസബെല്‍ ജോണ്‍സ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.