ഗസ്സ സിറ്റി: തുര്‍ക്കിയുടെ 19 സഹായ വാഹനങ്ങള്‍കൂടി ഗസ്സ സിറ്റിയിലത്തെി. കഴിഞ്ഞ ദിവസങ്ങളില്‍ 8000 ടണ്‍ സാധനങ്ങളാണ് ഇസ്രായേല്‍ അതിര്‍ത്തി കടന്ന് നഗരത്തിലത്തെിയതെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയാണ് തുര്‍ക്കിയുടെ സഹായക്കപ്പല്‍ ലേഡി ലൈല ഇസ്രായേല്‍ തുറമുഖത്തത്തെിയത്. ഇസ്രായേല്‍-തുര്‍ക്കി ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇവിടെനിന്ന് ട്രക്കുകളിലാണ് സാധനങ്ങള്‍ ഗസ്സ സിറ്റിയിലത്തെിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.