ഹഫിങ്ടണ്‍ പോസ്റ്റിന്‍െറ സ്ഥാപക പടിയിറങ്ങുന്നു

ന്യൂയോര്‍ക്: വിഖ്യാത വാര്‍ത്താ വെബ്സൈറ്റായ ഹഫിങ്ടണ്‍ പോസ്റ്റിന്‍െറ സ്ഥാപകരിലൊരാളായ അരിയാന ഹഫിങ്ടന്‍ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നു. ഇക്കാര്യം അവര്‍ ട്വിറ്ററില്‍ അറിയിച്ചു. പുതിയ സംരംഭമായ ത്രൈവ് ഗ്ളോബലിന്‍െറ തലപ്പത്തായിരിക്കും ഇനി ഈ 66 കാരി. 11 വര്‍ഷം മുമ്പാണ് ഹഫിങ്ടണ്‍ പോസ്റ്റ് ആരംഭിച്ചത്.
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.