സര്‍വേകളില്‍ ഹിലരി ഏറെ മുന്നില്‍

വാഷിങ്ടണ്‍: നവംബറില്‍ നടക്കുന്ന യു.എസ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഹിലരിക്ക് വിജയ സാധ്യത കല്‍പ്പിച്ച് സര്‍വേ ഫലങ്ങള്‍. വിവിധ സര്‍വ്വേകളുടെ ഫലം പുറത്തുവന്നപ്പോള്‍ ഹിലരി അഞ്ചു പോയിന്‍റിന് ട്രംപിനെക്കാള്‍ മുന്നിലാണ്. ഫോക്സ് ന്യൂസ് നടത്തിയ സര്‍വ്വേയില്‍ 49 ശതമാനം പേര്‍ ഹിലരിയെ പിന്തുണച്ചപ്പോള്‍ 39 ശതമാനത്തിന്‍െറ പിന്തുണയേ ട്രംപിന് നേടാനായുള്ളൂ. സിഎന്‍എന്‍ നടത്തിയ സര്‍വ്വേയില്‍ 52 ശതമാനം ഹിലരിയെ പിന്തുണക്കുന്നവരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.