Posted On
date_range Updated On
date_range പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികളെ വധിച്ചു
പുൽവാമ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ടു തീവ്രവാദികളെ വധിച്ചു. ഇന്ന് രാവിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ജെയ്ശെ മുഹമ്മദ് തീവ്രവാദികളെ വധിച്ചത്.
ഷാഹിദ് അഹ്മ്മദ് ബാബ, അനിയത് അഹ്മദ് സിഗർ എനിവരാണ് െകാല്ലപ്പെട്ടത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തു നിന്ന് ഒരു ഒാേട്ടാമാറ്റിക് റൈഫിളും ഒരു പിസ്റ്റളും കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.